M.T.വാസുദേവന്‍നായര്‍
,വൈക്കംമുഹമ്മദ്ബഷീര്‍ , മാധവിക്കുട്ടി എന്നിരുടെ കഥകള്‍ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നു.സോഹ ന്‍ലാല്‍ തിരക്കഥയൊരു ക്കി സംവിധാനം ചെയ്യുന്ന കഥവീട് എന്ന ചിത്രമാണ് മൂന്ന് കഥകള്‍ കോര്‍ത്തിണ ക്കി ഒരുങ്ങുന്നത്. വൈവാ ഹിക ജീവിതം വിഷയമാകുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ബിജു മേനോന്, ലാല്‍, മനോജ് കെ ജയന്, ഋതുപര്‍ണ സെന്‍ഗുപ്ത, ഭാമ, മല്ലിക എന്നിവരാണ് പ്രധാന താരങ്ങള്‍. സംഗീതം എം ജയചന്ദ്രന്. വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.
Comments[ 0 ]
Post a Comment